Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Retired FACT

Ernakulam

ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ ഫാ​ക്ട് റി​ട്ട. എ​ൻ​ജി​നീ​യ​ർ മ​രി​ച്ചു

ഇ​ല​ഞ്ഞി: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫാ​ക്ട് റി​ട്ട​യേ​ർ​ഡ് എ​ന്‍​ജി​നീ​യ​ര്‍ മ​രി​ച്ചു. ഇ​ല​ഞ്ഞി വ​ല്ലു​ത്ത​ട​ത്തി​ല്‍ ജി​യോ പോ​ള്‍ (62) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​ന് രാ​വി​ലെ ഇ​ല​ഞ്ഞി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി.

വി.​ജെ. പോ​ൾ-​ചി​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് പ​രേ​ത​ന്‍. ഭാ​ര്യ: ഷീ​ല മു​ട്ടാ​ര്‍ ആ​റ്റു​പു​റം കു​ടും​ബാം​ഗം. മ​ക്ക​ള്‍: രാ​ജി (സ്‌​കോ​ട്ട്ലാ​ന്‍​ഡ്), പോ​ള്‍​ജോ (ഹൈ​ക്കോ​ട​തി). മ​രു​മ​ക്ക​ള്‍: അ​ശ്വി​ന്‍ മ​ല​പ്പി​ള്ളി (സ്‌​കോ​ട്ട്ലാ​ന്‍​ഡ്), പ​ങ്ങ​ട ഐ​ക്ക​ര ലി​സ് (ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ക​ട​വ​ന്ത്ര). പ​രേ​ത​ൻ തോ​ട്ടം കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

Latest News

Corehub Up